Tuesday, September 13, 2016

GFUPS KADAVANAD 2016-2017--SCHOOL PARLIAMENT ELECTION


സമ്മതി ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍ സംവിധാനം ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പു ശ്രദ്ധേയമായി. സാമൂഹ്യശാസ്ത്ര ക്ല്ബിന്‍റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ ക്ലാസ് ലീഡര്‍മാരേയും സ്കൂള്‍ ലീഡര്‍ ആയി എഴാം ക്ലാസിലെ അനന്തനാരായണനെയും തെരഞ്ഞെടുത്തു.

No comments:

Post a Comment