Thursday, June 25, 2015

വിദ്യാ രംഗം കലാസാഹിത്യവേദി സ്കൂള്‍ തലം ....



കടവനാട് ജി എഫ് യുപി എസ്..........വിദ്യാരംഗം കലാസാഹിത്യവേദി സ്കൂള്‍തലം 25-6-15  ന്   ബിആര്‍സി കോര്‍ഡിനേറ്ററായ  രഘുമാഷ് ഉദ്ഘാടനം ചെയ്തു.      
  . വായനവാരാചരണ ശില്പശാലയില്‍ രൂപംകൊണ്ട പതിപ്പ്  (കതിരുകള്‍) പ്രകാശനം ചെയ്തു
അമ്മ ലൈബ്രറിയും ഉദ്ഘാടനം ചെയ്തു.







Sunday, June 7, 2015

ജൂണ്‍---5---പരിസ്ഥിതി ദിനം

കടവനാട് ജി എഫ് യുപി എസി ല്‍ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ  ആചരിച്ചു.





Wednesday, June 3, 2015

പ്രവേശനോല്‍സവം

കടവനാട് ജിഎഫ് യു പി എസ്-----പ്രവേശനോല്‍സവം  വര്‍ണാഭമായി..






Tuesday, March 31, 2015

വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര്‍ ശ്രീ.പി. ശ്രീധരന്‍മാസ്റ്ററുടെ യാത്രയയപ്പുസമ്മേളനവും സ്കൂള്‍ വാര്‍ഷികവും ബഹുമാനപ്പെട്ട പൊന്നാനി എം.എല്‍.എ .ശ്രീ.ശ്രീരാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു .

Monday, March 2, 2015

ഗണിതവിപണന മേള ....

ഗണിതോത്സവത്തോടനുബന്ധിച്ചു കടവനാട് ജി എഫ് യു പി സ്കൂളില്‍ ഗണിതവിപണനമേള നടന്നു. പ്രധാനാധ്യാപകന്‍ ശ്രീ .പി ശ്രീധരന്‍ ഉത്ഘാടനം ചെയ്തു.