Tuesday, March 31, 2015

വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര്‍ ശ്രീ.പി. ശ്രീധരന്‍മാസ്റ്ററുടെ യാത്രയയപ്പുസമ്മേളനവും സ്കൂള്‍ വാര്‍ഷികവും ബഹുമാനപ്പെട്ട പൊന്നാനി എം.എല്‍.എ .ശ്രീ.ശ്രീരാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു .

Monday, March 2, 2015

ഗണിതവിപണന മേള ....

ഗണിതോത്സവത്തോടനുബന്ധിച്ചു കടവനാട് ജി എഫ് യു പി സ്കൂളില്‍ ഗണിതവിപണനമേള നടന്നു. പ്രധാനാധ്യാപകന്‍ ശ്രീ .പി ശ്രീധരന്‍ ഉത്ഘാടനം ചെയ്തു.

Thursday, January 29, 2015

സംസ്കൃതം സ്കോളര്‍ഷിപ്പ്‌ 2014-2015 പൊന്നാനി സബ്ജില്ല

ജി.എഫ് യു പി എസ് കടവനാട്....വിജയികള്‍ അമ്പിളി .ടി .പി ,അമ്പിളി.ടി ---ഏഴാംതരം ഇന്ദ്രജ്, മിഷ -----------------ആറാം തരം അമല, അഭിഷേക് ------------അഞ്ചാം തരം

Monday, January 19, 2015

Run Kerala Run------ GFUP SCHOOL KADAVANAD


കേരളം ഓടുന്നു ............ ഒപ്പം കടവനാടും