Wednesday, July 8, 2015

ജൂലയ്—5 --ബഷീര്‍ അനുസ്മരണം

1,ചുമര്‍പത്രിക നിര്‍മാണം
 2,ബഷീര്‍ കൃതികളെ പരിചയപ്പെടുന്നു.---പരിചയപെടുത്തുന്നു
 3,  ബഷീര്‍ ക്വിസ്----ക്ലാസ്തലം---സ്കൂള്‍തലം
                                                    
                        ജിഎഫ് യുപി എസ് കടവനാട്
 



Sunday, July 5, 2015

കളി ഉപകരണങ്ങള്‍

 പൊന്നാനി നഗരസഭ കടവനാട് ജിഎഫ് യു പി സ്കൂളിന് അനുവദിച്ച കളിഉപകരണങ്ങള്‍........





Thursday, June 25, 2015

വിദ്യാ രംഗം കലാസാഹിത്യവേദി സ്കൂള്‍ തലം ....



കടവനാട് ജി എഫ് യുപി എസ്..........വിദ്യാരംഗം കലാസാഹിത്യവേദി സ്കൂള്‍തലം 25-6-15  ന്   ബിആര്‍സി കോര്‍ഡിനേറ്ററായ  രഘുമാഷ് ഉദ്ഘാടനം ചെയ്തു.      
  . വായനവാരാചരണ ശില്പശാലയില്‍ രൂപംകൊണ്ട പതിപ്പ്  (കതിരുകള്‍) പ്രകാശനം ചെയ്തു
അമ്മ ലൈബ്രറിയും ഉദ്ഘാടനം ചെയ്തു.