Saturday, May 30, 2015
Tuesday, March 31, 2015
വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര് ശ്രീ.പി. ശ്രീധരന്‍മാസ്റ്ററുടെ യാത്രയയപ്പുസമ്മേളനവും സ്കൂള്‍ വാര്‍ഷികവും ബഹുമാനപ്പെട്ട പൊന്നാനി എം.എല്‍.എ .ശ്രീ.ശ്രീരാമകൃഷ്ണന് ഉത്ഘാടനം ചെയ്തു .
Sunday, March 8, 2015
Monday, March 2, 2015
ഗണിതവിപണന മേള ....
ഗണിതോത്സവത്തോടനുബന്ധിച്ചു കടവനാട് ജി എഫ് യു പി സ്കൂളില്‍ ഗണിതവിപണനമേള നടന്നു. പ്രധാനാധ്യാപകന് ശ്രീ .പി ശ്രീധരന് ഉത്ഘാടനം ചെയ്തു.
Sunday, February 15, 2015
Thursday, January 29, 2015
സംസ്കൃതം സ്കോളര്‍ഷിപ്പ് 2014-2015 പൊന്നാനി സബ്ജില്ല
ജി.എഫ് യു പി എസ് കടവനാട്....വിജയികള്‍
അമ്പിളി .ടി .പി ,അമ്പിളി.ടി ---ഏഴാംതരം
ഇന്ദ്രജ്, മിഷ -----------------ആറാം തരം
അമല, അഭിഷേക് ------------അഞ്ചാം തരം
Monday, January 19, 2015
Subscribe to:
Posts (Atom)














































