Tuesday, March 31, 2015
വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര് ശ്രീ.പി. ശ്രീധരന്‍മാസ്റ്ററുടെ യാത്രയയപ്പുസമ്മേളനവും സ്കൂള്‍ വാര്‍ഷികവും ബഹുമാനപ്പെട്ട പൊന്നാനി എം.എല്‍.എ .ശ്രീ.ശ്രീരാമകൃഷ്ണന് ഉത്ഘാടനം ചെയ്തു .
Sunday, March 8, 2015
Monday, March 2, 2015
ഗണിതവിപണന മേള ....
ഗണിതോത്സവത്തോടനുബന്ധിച്ചു കടവനാട് ജി എഫ് യു പി സ്കൂളില്‍ ഗണിതവിപണനമേള നടന്നു. പ്രധാനാധ്യാപകന് ശ്രീ .പി ശ്രീധരന് ഉത്ഘാടനം ചെയ്തു.
Subscribe to:
Posts (Atom)