മതിലുകള്‍
എന്‍റെ ലോകം ചെറുതായത്
ഞാനിന്നുമോര്‍ക്കുന്നു!
ഇടുങ്ങിയ വാതായനം
തളര്‍ന്ന വിഹായസ്സ്
മങ്ങിയ മുള്ളുകള്‍
പിന്നെ,
മൗന നൊമ്പരങ്ങളും.
രമ. ജി .വി അദ്ധ്യാപിക
|
Thursday, November 27, 2014
KAVITHAKAL....
Sunday, November 23, 2014
Wednesday, November 19, 2014
PTA
കടവനാട് ഗവ:ഫിഷറീസ്.യു .പി .സ്കൂളിൽ രക്ഷാകർത്തൃ ശാക്തീകരണ പരിപാടി 2014 -നവം ബർ -14 ന് നടന്നു .
സ്വാഗതം :ശ്രീ .ശ്രീധരൻ മാസ്റ്റർ [HM ]
അധ്യക്ഷൻ :ശ്രീ .രാജൻ .കെ.വി [S .M .C .ചെയർമാൻ ]
ഉത്ഘാടനം :ശ്രീ.പുന്നക്കൽസുരേഷ് [പൊതുമരാമത്ത് സ്റ്റാൻ റിംഗ് കമ്മിററി ചെയർമാൻ ,പൊന്നാനി നഗരസഭ ]
ആശംസ കൾ :ശ്രീമതി .സുധ [സീനിയർ .അസ്സിസ് റ്റൻ റ് ]
നന്ദി :സഞ്ജീവ്.സി [സ്റ്റാഫ് സെക്രട്ടറി ]
സെഷൻ .1 :സുരക്ഷിതജീവിതം [ശ്രീ ഹരികുമാർ സിവിൽ എക്സൈസ് ഓഫീസർ പൊന്നാനി ]
സെഷൻ.2 :വ്യക്തിത്വവികസനം [ദിലീപ്കുമാർ.J .C .ട്രെയിനെർ .എടപ്പാൾ ]
സെഷൻ 3:നല്ല നാളെക്കായ് [ശ്രീ.വി കെ ജിഷി. J. H .A ].
സെഷൻ 4:കുട്ടികളെ അറിയാൻ [ശ്രീ .ബാബുരാജാൻ ജി എഫ് യു പി എസ് കടവനാട് ]
Monday, November 17, 2014
Sunday, November 16, 2014
Subscribe to:
Posts (Atom)